പറവൂർ: പട്ടണം ചങ്കരായിത്തറ രാജന്റെ ഭാര്യ റിട്ട. അദ്ധ്യാപിക ഒ.ബി. പ്രഭ (78) നിര്യാതയായി. മക്കൾ: സെൽവരാജ് (സബ് ഇൻസ്പെക്ടർ, പുത്തൻവേലിക്കര ), അപ്സര, അഞ്ജല (കേരള ബാങ്ക്, കുഴുപ്പിള്ളി ). മരുമക്കൾ: മദനൻ (റിട്ട. അസി. ജയിൽ സൂപ്രണ്ട് ), ദിലീപ് (ലെന ടെക്‌സ്റ്റയിൽസ്, ചിറ്റാറ്റുകര കവല ), ജെയ്മോൾ.