devaki-85

പറവൂർ: പാറക്കാട്ട് വീട്ടിൽ പരേതനായ നന്ദികേശന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്, രാജി, ലാലി, ഷീജ. മരുമക്കൾ: തങ്ക, ഷീജ, സതീശൻ, സജീവ്, ശിവൻ.