ചേരാനല്ലൂർ: മങ്കുഴി നടുപ്പിളിത്തോട് ചെരപ്പറമ്പൻ സി.എസ്. വർഗീസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മങ്കുഴി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ക്ലാര. മക്കൾ: സേവ്യർ, ലിസി, മേഴ്‌സി, വിൽസൺ. മരുമക്കൾ: മേരി, ജോയി, ബിനി, പരേതനായ വർഗീസ്.