baby-joseph-72

കൂത്താട്ടുകുളം: കീരാംതടത്തിൽ ബേബി ജോസഫ് (72 റിട്ട. സഹകരണബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വടകര സെന്റ് ജോൺസ് കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി ബേബി മീങ്കുന്നം കുഴികണ്ണിയിൽ കുടുംബാംഗം. മക്കൾ: സിധാ, ബിറ്റ്സൺ. മരുമക്കൾ: പരേതനായ പോൾ കുര്യൻ, അനു വി. ജോണി.