lorence-78

പള്ളുരുത്തി: ഇടക്കൊച്ചി കരിത്തോടത്ത് ലോറൻസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ ലിജി, ലിജു, ലിജോഷ് .ലിന്റ , മരുമക്കൾ: ഡിക്സൺ, സോണ, റെയ് മോൻ .