പെരുമ്പാവൂർ: ഓണമ്പിള്ളി എട്ടിയാട്ടിരവീട്ടിൽ പരേതനായ ആലിയുടെ ഭാര്യ ബീരാമ്മ (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ഓണമ്പിള്ളി ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: അനു, അജി, സന്നത്ത്. മരുമക്കൾ: നദീറ, ശബാന, പരേതനായ അബ്ദുൽ അസീസ്.