mariyamma-79

ചേന്ദമംഗലം: കൂട്ടുകാട് കോണത്ത് പരേതനായ റോബർട്ടിന്റെ ഭാര്യ മറിയാമ്മ (79) നിര്യാതയായി. മക്കൾ: റമീന, ആൽബി, സാലി, ലിൽമി.