പെരുമ്പാവൂർ: പോഞ്ഞാശേരി കിഴക്കൻവീട്ടിൽ പരേതനായ ഹസൻകുഞ്ഞിന്റെ മകൻ ഖാദർകുഞ്ഞ് (65) നിര്യാതനായി. ഭാര്യ: റാഫിയ. മകൻ: അജീഷ് കെ. ഹസൻ. മരുമകൾ: മഞ്ജു.