കൊച്ചി: ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഓൺലൈനിലൂടെ നേരിട്ട് നയിക്കുന്ന ആർട്ട്‌ ഒഫ് ലിവിംഗ് ഹാപ്പിനെസ് പ്രോഗ്രാം ആഗസ്റ്റ് 13 മുതൽ 18 വരെ ദിവസം രണ്ടര മണിക്കൂർ വീതം നടക്കും. സുദർശനക്രിയ എന്ന ശ്വസന പ്രക്രിയ ഉൾപ്പെടെ പരിശീലിപ്പിക്കും. വിവരങ്ങൾക്ക് : 9847279932