പള്ളുരുത്തി: ക്വിറ്റ് ഇന്ത്യ സമര വാർഷിക ദിനാചരണം നടത്തി. പരിസ്ഥിതി സൗഹൃദ കൂട്ടായ്മ പെരുമ്പടപ്പിൽ നടന്ന ദിനാചരണം സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി പി. ആർ. അജാമളൻ ഉദ്ഘാടനം ചെയ്തു വി. ബി. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ്കുമാർ വല്ലാർപാടം, കെ. ജി വിശ്വനാഥൻ, വി. എൻ. ബാബു, കെ. പി. ഷിബു എന്നിവർ സംസാരിച്ചു.