സുകൃതം സുഗത നവമി...സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയ കൊച്ചി വാട്ടർ മെട്രോ യാത്രയിൽ സുഗത കുമാരിയുടെ കവിതകൾ പാടുന്ന നടനും അവതാരകനുമായ ജയരാജ് വാര്യർ