ph

കാലടി: ശ്രീമൂലനഗരം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ. ഉണ്ണിക്കൃഷ്ണൻ ക്വിറ്റ് ഇന്ത്യാ ദിന സന്ദേശം നൽകി.