കൊച്ചി: തേവര സേക്രഡ് ഹാർട്ട് സി.എം.ഐ കിൻഡർ ഗാർട്ടനിലേക്ക് 2025-26 വർഷത്തേക്കുള്ള പ്രീ കെ.ജി, എൽ.കെ.ജി പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി 12 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.shpublicschool.com.