o-b-prabha-78

വടക്കേക്കര: നീണ്ടൂർ (പട്ടണം കവല) ചങ്കരായിത്തറ പരേതനായ രാജന്റെ ഭാര്യ ഒ.ബി. പ്രഭ (78, റിട്ട. അദ്ധ്യാപിക) നിര്യാതയായി. 3131 സർവീസ് സഹകരണബാങ്ക് ബോർഡ് മെമ്പർ, പെൻഷണേഴ്‌സ് അസോസിയേഷൻ, മഹിളാ അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: സെൽവരാജ് (എസ്.ഐ, സ്റ്റേറ്റ് സ്‌പെഷ്യൽബ്രാഞ്ച്, പുത്തൻവേലിക്കര), അപ്‌സര (ബിസിനസ്), ആഞ്ജല (കേരളബാങ്ക്, കുഴുപ്പിള്ളി ബ്രാഞ്ച്). മരുമക്കൾ: മദനൻ, ദിലീപ്, ജയ്‌മോൾ.