kothamangalam

കോതമംഗലം: പുന്നെക്കാട് മാപ്പാനിക്കാട്ട് ഹനൂജ് എം. കുര്യാക്കോസ് (40) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ദിവ്യ. മക്കൾ: അയാൻ ഹനൂജ്, ആരോൺ ഹനൂജ്.