ഉദയംപേരൂർ: എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂളിൽ എൽജി ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അപേക്ഷ അസൽ സർട്ടിഫിക്കറ്റ് എന്നിവയുമായി സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടുക.