കൊച്ചി: ചെറായി എലിഞ്ഞാംകുളം ശ്രീബാലഭദ്ര ഭഗവതി ദേവസ്വത്തിൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗണേശ സഹസ്രനാമാർച്ചനയും നാളെ (ഞായർ) നടക്കും. മേൽശാന്തി പ്രേംജി, അരുൺ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.