മൂവാറ്റുപുഴ: സെന്റ് പോൾസ് പ്രെയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളൂർക്കുന്നം മൗണ്ട് താബോറിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ധ്യാനയോഗം നടത്തും. ജനറൽ സെക്രട്ടറി ഫാ. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ നേതൃത്വം നൽകും.