myg

കോ​ഴി​ക്കോ​ട്:​ ​മൈ​ജി​യു​ടെ​ ​ഫ്രീ​ഡം​ ​സെ​യി​ലി​ന്റെ​ ​ആ​ദ്യ​ ​ന​റു​ക്കെ​ടു​പ്പ് ​ആ​ഗ​സ്റ്റ് 17​ന് ​വൈ​കി​ട്ട് 5​ ​ന് ​മൈ​ജി​ ​ഫ്യൂ​ച​ർ​ ​'​ദ​ ​കം​പ്ലീ​റ്റ് ​ഹോം​ ​ബ​സാ​റി​ൽ​'​ ​പ്ര​ത്യേ​കം​ ​ഒ​രു​ക്കി​യ​ ​പ​വ​ലി​യ​നി​ൽ​ ​ന​ട​ക്കും.​ ​5000​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ലു​ള്ള​ ​പ​ർ​ച്ചേ​സു​ക​ളി​ലാ​ണ് ​സ​മ്മാ​ന​ ​കൂ​പ്പ​ണു​ക​ൾ​ ​കി​ട്ടു​ന്ന​ത്.​
5​ ​കാ​റു​ക​ൾ,​ 100​ ​സ്‌​കൂ​ട്ട​റു​ക​ൾ,​ 100​ ​വെ​ക്കേ​ഷ​ൻ​ ​ട്രി​പ്പു​ക​ൾ,​ 100​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ട്രി​പ്പു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​സ​മ്മാ​ന​ങ്ങ​ൾ.