കോലഞ്ചേരി: വൈ.എം.സി.എ കോലഞ്ചേരിയും തൃപ്പൂണിത്തുറ ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പ് 15 ന് രാവിലെ 10 മുതൽ 2 വരെ കോലഞ്ചേരി വൈ.എം.സി.എ ഹാളിൽ നടക്കും. പങ്കെടുക്കേണ്ടവർ രജിസ്​റ്റർ ചെയ്യണം. ഫോൺ: 9847067498.