obit

കോലഞ്ചേരി: തിരുവാണിയൂർ കോതമ​റ്റത്തിൽ (മാരിയിൽ) പരേതനായ ഔസഫിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 1ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, ജോൺ, ജോയി, ലില്ലി. മരുമക്കൾ: മോളി, ഷൈല, അച്ചക്കുട്ടി, പരേതനായ വർഗീസ്.