mariyamma-87

മൂവാറ്റുപുഴ: റാക്കാട് പീടിയേക്കുടിയിൽ പരേതനായ ഗീവറുഗീസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ: പി.വി. മത്തായി (മുൻ എൻ.ജി.ഒ യൂണിയൻ ഏരിയാ പ്രസിഡന്റ്), സാലി പി.വി, ജോളി പി.വി, അന്നാമ്മ പി.വി, സെലിനാ പി.വി, റീനാ പി.വി. മരുമക്കൾ: ലിസി മാത്യു (അഡ്വ. ക്ലാർക്ക്, മൂവാറ്റുപുഴ), ഫിലിപ്പ്, ജോർജ്, ഏലിയാസ്, സൈറ്റസ്, എൽദോസ്.