abdul-majeed-89

കലൂർ: കലൂർ അശോക റോഡിൽ കണ്ടോത്ത് പരേതനായ മുഹമ്മദിന്റെ മകൻ കെ.എം.അബ്ദുൽ മജീദ് (89) നിര്യാതനായി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുഹമ്മദിയ മസ്ജിദ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് കലൂർ മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ ആയിഷ ബീവി. മക്കൾ: സുബൈർ, ബീവി, ഹബീബ്, അഷ്‌റഫ്. മരുമക്കൾ: സെയ്ദ് മുഹമ്മദ്, സഫിയ, ഷമീന, ഷാഹിന.