പെരുമ്പാവൂർ: നെടുംതോട് മുച്ചേത്ത് എം.എ. കബീറിന്റെ മകൻ അജ്മൽ കബീർ (28) കാനഡയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാവ്: ബിന്ദു. സഹോദരൻ: അഫ്സൽ കബീർ (സിന്തെറ്റ്, കോലഞ്ചേരി)