obiturary

മൂവാറ്റുപുഴ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മുളവൂർ ജോൺപടി പാറത്താഴത്ത് പരേതനായ സുകുമാരന്റെ മകൻ ഗിരീഷ് കുമാർ (46) ആണ് മരിച്ചത്. അവിവാഹിതനായിരുന്നു. സംസ്കാരം നടത്തി. മാതാവ് : സുഭാഷിണി. സഹോദരങ്ങൾ: വിനേഷ് കുമാർ, അമ്പിളി.