കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയൻ മുൻ സെക്രട്ടറി രാമല്ലൂർ നെല്ലിമറ്റം ചിത്തരഞ്ജൻ വി. കെ (62) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ ചെമ്പകപ്പാറ (ഓണാട്ട് കുടുംബാംഗം). മക്കൾ: അരവിന്ദ്, അശോക്. മരുമക്കൾ: അശ്വതി, ചിപ്പി.