suresh-62

മൂവാറ്റുപുഴ: മുളവൂർ ഹെൽത്ത് ജംഗ്ഷൻ തോപ്പിൽ സുരേഷ് ടി.ബി (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: അനിത. മക്കൾ: അരുൺ, അമൽ. മരുമകൾ: ചിഞ്ചു.