മുളന്തുരുത്തി: വേഴപ്പറമ്പ് പാതാനിപ്പാടത്ത് പരേതനായ ശ്രീധരന്റെ മകൻ
സജീവ്കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മുളന്തുരുത്തി സ്വർഗീയം ശ്മശാനത്തിൽ. ഭാര്യ: പ്രിജി വി. രാജി (ചിന്മയസ്കൂൾ അദ്ധ്യാപിക). മക്കൾ: നിരഞ്ജന, ദേവനിരഞ്ജൻ.