കൊച്ചി: എളംകുളം ശ്രീ അയ്യപ്പ ജ്യോതി സേവാസമിതി രാമായണമാസാചരണ പരിപാടിയിൽ രാമായണത്തിലെ ശ്രേഷ്ഠസന്ദർഭങ്ങൾ എന്ന വിഷയത്തെക്കുറിച്ച് അഭിജു സുരേഷ് പ്രഭാഷണം നടത്തി. എം.എം. ഗോവിന്ദൻകുട്ടി, പി. ബാബുരാജ് തച്ചേത്ത്, ആർ. മധു കുമാർ കൊല്ലേത്ത്, എസ്.വെങ്കിടഗിരി സ്വാമി എന്നിവർ സംസാരിച്ചു.