പുത്തൻകുരിശ്: പാലച്ചുവട്ടിൽ വീട്ടിൽ പി.പി. തോമസ് (74, റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ്) നിര്യാതനായി. ഭാര്യ: അച്ചാമ്മ തോമസ് (റിട്ട. ഖാദി ബോർഡ്). മക്കൾ: ഷെറിൻ തോമസ് (ഓസ്‌ട്രേലിയ), ഷാലിൻ തോമസ് (എഫ്.സി.ഐ). മരുമകൻ: അരുൺ പോൾ.