മാമംഗലം: എട്ടുരുത്തിൽ തോംസൺ ക്ലീറ്റസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് മാമംഗലം മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: ആൽബർട്ട് (ബിസിനസ്), ആൻമേരി (കാനഡ).