പെരുമ്പാവൂർ: കൂവപ്പടി തേവർമഠത്തിൽ പരേതനായ നടരാജന്റെ മകൻ രാജു (45) നിര്യാതനായി. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: സരിത. മകൻ: സച്ചിൻ.