മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കുര്യൻമല നെടുംപീടികയിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. വാകത്താനം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാലി, സാബു തോമസ്, ഷൈനി, ലിസി, ഷിബു. മരുമക്കൾ: ഷാജി, ബിജു, ഫ്രാൻസിസ്, സിനി.