neelakandan54

വൈപ്പിൻ: അയ്യമ്പിള്ളി തറവട്ടം കിഴക്കൻതുരുത്തിൽ വീട്ടിൽ ഗോപിയുടെ മകൻ നീലകണ്ഠൻ (നിൽസ്,​ 54) നിര്യാതനായി. അങ്കമാലി കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: ലിജി. മക്കൾ: ലോവൽ, റഷീൽ.