ചെങ്ങമനാട്: പനയക്കടവ് തെരുവിൽ വീട്ടിൽ ടി.ആർ. വിശ്വംഭരൻപിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകൻ: മണിക്കുട്ടൻ (മണിക്കുട്ടൻ ഓട്ടോ ടെക്, പറവൂർ). മരുമകൾ: മിനി.