നസ്രത്ത്: രാമേശ്വരം കോളനി കട്ടികാട്ടിൽ തയ്യിൽ ഹൗസിൽ കെ.ജെ. ലോറൻസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് സൗദി ആരോഗ്യ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസി, ജോയ്, കെസ്സിയ. മരുമകൻ: ആന്റണി ഗോഡ്‌വിൻ.