ആലുവ: അശോകപുരം കൊടികുത്തുമല നീലാതോപ്പ് പാപ്പാളി വിട്ടിൽ പരേതനായ പൈലിയുടെ ഭാര്യ എൽസി (86) നിര്യാതയായി. സംസ്കാരം ഇന്ന് 4.30ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, മാർട്ടിൻ, മനോജ്, മിൽട്ടൻ, മീന. മരുമക്കൾ: ജേക്കബ്, ഷിജി, പരേതയായ ലെയ്‌ന ഇഗ്ന്യേഷ്യസ്.