gopi72

തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവിന് സമീപം പട്ടരുകണ്ടത്തിൽ സി.പി. ഗോപി (72) നിര്യാതനായി. ഭാര്യ: നിർമ്മല. മകൾ: നീതു. മരുമകൻ: പ്രദീപ്.