മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ ശാഖ തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 4 ന് ശ്രീചക്ര പൂജയും നാളെ ആഗസ്റ്റ് 13ന് രാവിലെ 9.30ന് ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നിറപുത്തിരിയും നടക്കും.