നെടുമ്പാശേരി: പുതുവാശ്ശേരി പാലക്കപറമ്പിൽ പി.വി. അശോകൻ (62) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, വിഗ്‌നേഷ്. മരുമകൾ: മനസ്വിനി.