mariyamma86

വാഴക്കുളം: രണ്ടാർ പറയിടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് രണ്ടാർ സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡയാന, ജെസി, ഇമ്മാനുവേൽ ജോർജ്ജ് (ശിരസ്തദാർ,​ അഡീഷണൽ ജില്ലാകോടതി, മൂവാറ്റുപുഴ). മരുമക്കൾ: പോൾ, ജോണി, ആശ (ലൈബ്രറേറിയൻ, നിർമ്മല പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ).