മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി നടുക്കുടിയിൽ നീലകണ്ഠൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഉഷ, ഷാജി (റിട്ട. ആർമി). മരുമക്കൾ: ജോജി, നിഷ (ടീച്ചർ, നിർമ്മല പബ്ലിക് സ്കൂൾ)