കുറുപ്പംപടി: കുറുപ്പംപടി - കുരുപ്പപാറ പറുക്കാരൻ വീട്ടിൽ പരേതനായ കുമാന്റെ ഭാര്യ രാജമ്മ (84) നിര്യാതയായി. മക്കൾ: ഉഷ, മണി, ഗിരിജ. മരുമക്കൾ: പി.ജി. സത്യവാൻ, ഷീജ മണി, രാജീവ്.