kalyani87

എറണാകുളം: നോർത്ത്, പരമാരറോഡ് പണ്ടാരപ്പറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് പച്ചാളം ശാന്തി കവാടത്തിൽ. മക്കൾ: ബീന, ലീന, ജെനിൻ, സീന, മീന.