ശ്രീമൂലനഗരം: പുതിയ റോഡ് കൈനിക്കര വീട്ടിൽ കല (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. ഭർത്താവ് : ഗോപാലൻ. മക്കൾ : പരേതനായ സാജൻ, സന്ധ്യ, സൗമ്യ. മരുമക്കൾ : ആശ, പ്രശാന്ത് ( കേരള പൊലീസ്, എസ്.പി ഓഫീസ്, ആലുവ ), ബൈജു ( ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ).