തൃപ്പൂണിത്തുറ: ഉദയംപേരൂർ മത്യാനത്ത് പരേതനായ പ്രഭാകരന്റെ ഭാര്യ കോമള (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഉദയംപേരൂർ ശ്മശാനത്തിൽ. മക്കൾ: സഹജ, ഇന്ദിര, അശോകൻ, തുളസി, മനോജ്, വാസന്തി. മരുമക്കൾ: സുധീർ, പരേതനായ ബാബു, സീന, പ്രദീപൻ, ഷീജ, ബിജു.