venu60

പെരുമ്പാവൂർ: ഒക്കൽ വെള്ളാപ്പാട്ടിൽ വീട്ടിൽ വി.കെ.വേണു ( 60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് ഒക്കൽ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: അജിത. മക്കൾ: ഗീതു, നീതു. മരുമക്കൾ: ജിജിൽ, ബിനു.