അങ്കമാലി: തുറവൂർ അങ്കമാലി ബ്ലോക്ക് സാമൂഹ്യക്ഷേമ സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ എം.വി. അഗസ്റ്റിൻ, പി.വി. ആന്റണി, കെ.ടി. ഡേവീസ് , പി.കെ. അശോകൻ, ആന്റണി തോമസ്, സിനോബി ജോയി, എം.ഒ. ജോസ്, ലാജി ബേബി, അൽഫോൻസ ജോസ്, ജിസ്മി ജോസ് എന്നിവർ വിജയിച്ചു. പ്രസിഡന്റായി എം.വി.അഗസ്റ്റിനേയും വൈസ് പ്രസിഡന്റായി പി.വി. ആന്റണിയേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.