josmon-48

പിറവം: മുളക്കുളം വടക്കേക്കര പാറേക്കാട്ടിൽ ജോസ്‌മോൻ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് മേരീസ് കാത്തലിക് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഷീന. മക്കൾ: എഡ്വിൻ, ഡോൺ.