തിരുവാണിയൂർ: കോതമറ്റത്തിൽ (മാരിയിൽ) വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ: ജോർജ്, ജോൺ (മോനായി), ജോയി, ലില്ലി. മരുമക്കൾ: മോളി, ഷൈല, അച്ചക്കുട്ടി, പരേതനായ വർഗീസ്.